| | ![]() |
തിരുവനന്തപുരം:
പൊലീസിന് ഇനി എസ്എംഎസ് അയക്കാം, സംസ്ഥാന തലത്തിലുള്ള ഹൈവേ അലര്‍ട്ട് (9846100100), റയില്‍ അലര്‍ട്ട് (9846200100) നമ്പറുകളിലും ജില്ലാതലത്തിലുള്ള കണ്‍ട്രോള്‍ റൂം...
ഇസ്ലാമാബാദ്:
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ പാക്കിസ്ഥാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ പങ്കു സംബന്ധിച്ചു യുഎന്‍ അന്വേഷണ സംഘം അന്വേഷണം ...
ന്യൂഡല്‍ഹി:
ലോകകപ്പ് ഹോക്കിയുടെ ഉദ്ഘാടന ദിവസം ഇന്ത്യ ചിരവൈരികളായ പാകിസ്താനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന് (4-1) മലയാളി സ്പര്‍ശം. കൊച്ചിക്കാരന്‍ ആര്‍.ശ്രീജേഷ് കാവല്‍ നി...
എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌റ്റേറ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി തിരുവനന്തപുരം ദൂരദര്‍ശന്‍ നിലയവുമായി ചേര്‍ന്...
കാല്‍വണ്ണയിലും തുടയിലും മറ്റും അശുദ്ധരക്തം കെട്ടി നിന്ന് സിരകള്‍ ചുരുണ്ടുകൂടി വീര്‍ത്തു വേദനയുണ്ടാകുന്ന അവ സ്ഥയാണ് വെരിക്കോസ് വെയ്ന്‍. സിരകളിലെ വാല്‍വുകളുടെ തകരാര്‍ മൂലമാ...
ന്യൂഡല്‍ഹി : പാര്‍ലമെന്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം നടത്തി. മഹാരാഷ്ട്ര സ്വദേശിയായ വിജയ് സിങ്ങാണ് ശരീരത്തില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
തിരുവനന്തപുരം:
2008-2009 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.98 ശതമാനമെന്ന് സാമ്പത്തിക സര്‍വേ. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. 6.7% ആണു ദേശ...
കുവൈത്ത്:
വിദേശ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ തൊഴില്‍നിയമം പ്രാബല്യത്തിലായി. കുവൈത്ത് ദേശീയ അസംബ്ലി പാസ്സാക്കിയ പുതിയ തൊഴില്‍ നിയമം മന്ത്രിസഭയുടെയും കുവൈത്ത് അമീറിന്റെയും ...
തൃശൂര്‍ : പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം ഏര്‍പ്പെടുത്തിയ മികച്ച നടനുള്ള സോമഹാര പുരസ്കാരം മമ്മൂട്ടിക്ക് (ഒരു ലക്ഷം രൂപ). പഴശിരാജയിലെ അഭിനയത്തിനാണ് അവാര്‍ഡ്. ചിത്രത്തിന്റെ...
ന്യൂഡല്‍ഹി : മാരുതി സുസുക്കി ഒരു ലക്ഷം എ സ്റ്റാര്‍ കാറുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇന്ധനചോര്‍ച്ച സംബന്ധിച്ച പ്രശ്നം മൂലമാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു. ഉപയോക...